TY - BOOK AU - Velayudhan Panikkassery TI - ARATTUPUZHA VELAYUDHAPPANIKKAR : Charithrathil Edamkittathepoya Viplavakari SN - 9788124020982 U1 - L PY - 2018////01/01 CY - Kottayam PB - Current Books KW - Charithram Bhoomisasthram N1 - ശ്രീനാരായണ ഗുരുദേവന്‍ പിറവിയെടുക്കുന്നതിന് 30 വര്‍ഷം മുമ്പ് ജനിക്കുകയും അവര്‍ണ്ണ സമുദായങ്ങളുടെ ആത്മാഭിമാന സംരക്ഷണത്തിനുവേണ്ടി പടപൊരുതി ഗുരുവിന്റെ ജനസേവനങ്ങള്‍ ആരംഭിക്കുന്നതിന് ഏതാനും വര്‍ഷം മുന്‍പ് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ധീരനായ പോരാളിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. വേലായുധപ്പണിക്കരെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയുംകുറിച്ച് വ്യക്തമായി വിലയിരുത്തണമെങ്കില്‍ ആ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് അറിഞ്ഞിരിക്കണം ജാതിവിവേചനമില്ലാത്ത ഒരു കാലഘട്ടത്തില്‍നിന്നും ചാതുര്‍വര്‍ണ്യവ്യവസ്ഥയിലേക്ക് കേരളം അധഃപതിച്ചതെങ്ങനെയെന്നും മനുഷ്യത്വഹീനമായ നീതിന്യായ വ്യവസ്ഥകള്‍ എങ്ങനെ ഇവിടെ വേരുറച്ചെന്നും വിശദമാക്കുന്ന ഗ്രന്ഥം ER -