TY - BOOK AU - NIL AU - Ratnakaran,Mangad (ed.) TI - MANASSU THURAKKUNNA SAMAYAM: / മനസ്സു തുറക്കുന്ന സമയം SN - 9789355496744 U1 - L PY - 2023////01/01 CY - Kozhikkode PB - Mathrubhumi Books KW - Jeevacharithram N1 - അക്ഷരങ്ങളാണ് എന്റെ സമ്പത്ത്… അതിന് അക്ഷരങ്ങളോടു നന്ദി. ഈ തൊഴിലാണ് എനിക്കു പറ്റിയത് എന്നു തോന്നാന്‍ ഇടയാക്കിയ ആ നിമിഷമുണ്ടല്ലോ, ആ നിമിഷത്തോട് ഞാന്‍ നന്ദി പറയുന്നു. -എം.ടി. വാസുദേവന്‍ നായര്‍ എം.ടി. വാസുദേവന്‍ നായര്‍ മലയാള സാഹിത്യത്തിലെ കാലപുരുഷനാണ്. അക്ഷരങ്ങളിലൂടെ വായനക്കാരുടെ മനസ്സു കീഴടക്കിയ ഈ എഴുത്തുകാരന്‍ ഏഴു പതിറ്റാണ്ടായി വഴിവിളക്കുപോലെ പ്രകാശിക്കുന്നു. മലയാളികളുടെ മാതൃഭൂമിയുടെ സ്വകാര്യ അഭിമാനമായ എം.ടി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ മനസ്സുതുറന്നതിന്റെ അക്ഷരരേഖകള്‍. ER -