TY - BOOK AU - Sreevalsan,T TI - MUPPATHU KATHAKAL: / മുപ്പതു കഥകൾ SN - 9789356430853 U1 - B PY - 2022////11/01 CY - Kottayam PB - D C Books KW - Cherukathakal N1 - തൊണ്ണൂറുകളിൽ മലയാളകഥാരംഗത്ത് പ്രത്യക്ഷപ്പെട്ട നവീനഭാവുകത്വത്തോടൊപ്പം രംഗപ്രവേശം ചെയ്ത കഥാകൃത്താണ് ടി. ശ്രീവത്സൻ. ആംബുലൻസ് എന്ന ആദ്യസമാഹാരം മുതൽക്കുതന്നെ ഭാഷയുടെയും ഭാവനയുടെയും പ്രത്യേകതകൾകൊണ്ട് ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ മുപ്പതുവർഷത്തെ രചനകളിൽനിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വിഷയംകൊണ്ടും സമീപനംകൊണ്ടും തികച്ചും വ്യത്യസ്തമായ കഥകൾ, അവതാരിക: കല്പറ്റ നാരായണൻ ER -