MUPPATHU KATHAKAL / മുപ്പതു കഥകൾ
/ ടി ശ്രീവത്സൻ
- 1
- Kottayam D C Books 2022/11/01
- 320
തൊണ്ണൂറുകളിൽ മലയാളകഥാരംഗത്ത് പ്രത്യക്ഷപ്പെട്ട നവീനഭാവുകത്വത്തോടൊപ്പം രംഗപ്രവേശം ചെയ്ത കഥാകൃത്താണ് ടി. ശ്രീവത്സൻ. ആംബുലൻസ് എന്ന ആദ്യസമാഹാരം മുതൽക്കുതന്നെ ഭാഷയുടെയും ഭാവനയുടെയും പ്രത്യേകതകൾകൊണ്ട് ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ മുപ്പതുവർഷത്തെ രചനകളിൽനിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വിഷയംകൊണ്ടും സമീപനംകൊണ്ടും തികച്ചും വ്യത്യസ്തമായ കഥകൾ, അവതാരിക: കല്പറ്റ നാരായണൻ