TY - BOOK AU - Rahul Radhakrishnan TI - UYIRBHOOPADANGAL: / ഉയിർഭൂപടങ്ങൾ SN - 9789354827631 U1 - G PY - 2022////11/01 CY - Kottayam PB - D C Books KW - Niroopanam - Upanyasam N1 - വിപണിയും അധികാരവും സമസ്തമേഖലയിലും നിർണായകമായ സാന്നിദ്ധ്യമായിത്തീരുന്ന ഒരു ചരിത്ര മുഹൂർത്തത്തിലാണ് നാം ജീവിക്കുന്നത്. കലാസാഹിത്യരംഗങ്ങളിൽ അതിന്റെ പ്രതിദ്ധ്വനികൾ ഉണ്ടാകാതെ വയ്യ. രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും കലുഷമായ സമസ്യകളെ സമകാലിക മലയാള സാഹിത്യം എങ്ങനെ രേഖപ്പെടുത്തുന്നു എന്ന അന്വേഷണമാണ് പ്രസക്തമായ ഇരുപത്തിമൂന്നു പഠനങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം. സമകാല സാഹിത്യവിമർശനത്തിൽ വ്യത്യസ്തമായ അടയാളപ്പെടുത്തൽ നടത്തുന്ന രാഹുൽ രാധാകൃഷ്ണന്റെ ആദ്യത്തെ നിരൂപണഗ്രന്ഥം ER -