Prakashan,P P

GIRI / ഗിരി / പി പി പ്രകാശൻ - 1 - Kottayam D C Books 2022/12/01 - 213

ഇരുളിന്റെ നിഗൂഢത, ഭയകാരിയായ വന്യത - ഇവ മാത്രമല്ല വാഴ്വിന്റെ പൊരുളെന്ന് പോകപ്പോകെ ഈ നോവൽ വെളിപ്പെടുത്തും . ആത്മാവിന്റെ വിശുദ്ധിക്ക് ഈ ലോകത്ത് പാഠാന്തരങ്ങളനേകമെന്ന് സത്യപ്പെടുത്തുന്നവർ. ഉത്തരമില്ലാത്ത ചോദ്യങ്ങളിലകപ്പെട്ട് സ്വയമേവ ഒറ്റപ്പെട്ടുപോകുന്നവർ, ശബ്ദപ്രപഞ്ചത്തിനു നടുവിലെ പൊട്ടിയാനയെപ്പോലെ പുറംലോകത്തിന്റെ വെളിച്ചത്തിൽ പകച്ചു പോവുന്ന കുട്ടി ഇവരൊക്കെച്ചേർന്ന് മസൃണമായ മറ്റൊരു നവലോകം അഥവാ വനലോകം ഇവിടെ സൃഷ്ടിക്കുന്നു. പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പമാണ് ഗിരി


9789357320047

Purchased Current Books,Convent Jn,Ernakulam


Novalukal

A / PRA/GI