DETECTIVE TOM SAWYER / ഡിറ്റക്ടീവ് ടോം സോയർ
/ മാർക്ക് ട്വൈൻ
- 1
- Kozhikode Mathrubhumi Books 2022
- 70
മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു കഥയുടെ ചുരുളഴിക്കുന്നതിനു പിന്നാലെയാണ്. അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കഥ. രസകരമായ മുഹൂര്‍ത്തങ്ങളും ആകാംക്ഷയും ഒരുപോലെ കൂട്ടിയിണക്കുന്ന ആഖ്യാനം.