TY - BOOK AU - Shabitha TI - MANDAKRANTHAMABHANATHATHAGAM: /മന്ദാക്രാന്താമഭനതതഗം SN - 9789356434240 U1 - B PY - 2022////12/01 CY - Kottayam PB - D. C. Books KW - Cherukathakal N1 - മലയാളകഥയുടെ അതിരുകളുമായി ബലപരീക്ഷണം നടത്തുന്നവയാണ് ഷബിതയുടെ കഥകൾ കഥപറയലിന്റെ ഉന്മാദം അവയിൽ നിറഞ്ഞുനിൽക്കുന്നു. നിർമ്മലമാണ് അവയുടെ മനുഷ്യഹൃദയപര്യവേക്ഷണങ്ങൾ, കലാപാത്മക കരുനീക്കങ്ങൾ ഇരിക്കരിണ്ഡധാർമികതകളെ തള്ളിമറിക്കുന്നു. ഷബിതയുടെ കിടിലൻ നാട്ടുപെണ്ണുങ്ങളും ആണുങ്ങളും ഉള്ളുതുറക്കുമ്പോൾ നാം സുന്ദരബോധജ്ഞാനങ്ങളുമായി തോളുരുമ്മുന്നു. - സക്കറിയ ഷബിതയുടെ കഥയും കഥാപാത്രങ്ങളും നിന്നു ചിണുങ്ങാറില്ല. അതിൽ കാലവും ഭാഷയുമുണ്ട്. ധ്യാനവും ജ്ഞാനവുമുണ്ട്. ജ്ഞാതവും അജ്ഞാതവുമായ സഞ്ചാരം പലമട്ടിലുണ്ട്. യാത്രയുണ്ട്. കഥാഗതിക്ക് നല്ല തന്റേടവുമുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല കഥകളിലൊന്നായ മനാകാന്ത ഉൾപ്പെടെ, വായനക്കാരെ വഴിയിലിട്ട് കടന്നു കളയാത്ത മികച്ച കഥകളുടെ സമാഹാരം ജി. ആർ. ഇന്ദുഗോപൻ ER -