TY - BOOK AU - Dr. George Thayil TI - SWARNAM AGNIYILENNAPOLE: /സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ SN - 9789356433519 U1 - L PY - 2022////11/01 CY - Kottayam PB - D. C. Books KW - Jeevacharithram N1 - ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. ജോർജ് തയ്യിലിന്റെ ജീവിതസഞ്ചാരക്കുറിപ്പുകളാണ് ഈ ഗ്രന്ഥം. എഴുപതുകളുടെ ആദ്യം കൈയിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റുമായി മ്യൂണിക് എന്ന മഹാനഗരത്തിലെത്തിയ ഒരു മൂന്നാംലോകക്കാരനെ സ്വന്തം കുടുംബത്തോടു ചേർത്തുവച്ച ഒരു മഹദ് വ്യക്തിയോടുള്ള ആദരപൂജയാണ് ഈ പുസ്തകം. നാലു പതിറ്റാണ്ടുകൾ നീണ്ട ഒരു അപൂർവ്വ ആത്മബന്ധത്തിന്റെ കഥയാണിത്. ആ മഹദ് വ്യക്തി പിൽക്കാലത്ത് ബെനഡിക്ട് 16-ാമൻ മാർപാപ്പ ആയതും വിദ്യാർത്ഥി ഹൃദ്രോഗവിദഗ്ദ്ധനായതും കാലത്തിന്റെ സവിശേഷ കാരുണ്യം. അവതാരിക: ഡോ. കെ.എസ്. രാധാകൃഷ്ണൻ ER -