PROF. P. J. KURIEN : ANUBHAVAVUM ANUMODHANAVUM //പ്രൊഫ.പി. ജെ. കുര്യൻ : അനുഭവവും ആനുമോദനവും
/എഡിറ്റർ : എബ്രഹാം മാത്യൂ
- 1
- Kottayam D. C. Books 2022/10/01
- 349
ദേശീയ രാഷ്ട്രീയത്തിന് കേരളം സംഭാവന ചെയ്ത പ്രമുഖ നേതാക്കളുടെ ശ്രേണിയിലാണ് പ്രൊഫ. പി.ജെ. കുര്യന്റെ സ്ഥാനം. പാർലമെന്റിൽ കോൺഗ്രസ്സിന്റെ ചീഫ് വിപ്പും കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമൊക്കെയായി പ്രവർത്തിക്കാൻ ഇടവന്ന അദ്ദേഹത്തിന്റെ പൊതുജീവിതതത്തെ ചരിത്രപശ്ചാത്തലത്തിൽ രേഖപ്പെടുത്തുന്ന രചനയാണിത്. രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കപ്പെട്ട വ്യത്യസ്ത ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയും നിമിത്തവുമായ പ്രൊഫ. പി.ജെ. കുര്യനെ തൊട്ടറിഞ്ഞവർ അദ്ദേഹത്തോടൊപ്പം നടത്തുന്ന ഒപ്പം രാഷ്ട്രീയനിലപാടുകളും ജീവിത ദർശനവും സാക്ഷ്യപ്പെടുത്തുന്ന അഭിമുഖവും