TY - BOOK AU - Sudhakaran K. V. TI - ARIVAVAKASHAM : Kathayum Porulum: /അറിവവകാശം കഥയും പൊരുളും SN - 9789356432758 U1 - O PY - 2022////01/01 CY - Kottayam PB - D. C. Books KW - Niyamam- Padanam KW - Vivaravakasha Niyamam N1 - രാജ്യത്തെ അധികാരകേന്ദ്രങ്ങളിലെ അസീമാതീ ഇല്ലാതാക്കാനും ഭരണനടപടികളിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ട് 17 വർഷം മുൻപ് പാർലമെൻറ് ഏകകണ്ഠമായി പാസ്സാക്കിയതാണ് വിവരാവകാശ നിയമം. ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരമെന്ന സൂചനയോടെയാണ് നിയമം 2005 ഒക്ടോബർ 12 -ന് രാജ്യവ്യാപകമായി നിലവിൽ വന്നത്‌, ഒന്നര വ്യാഴവട്ടത്തോട്‌ അടുക്കുന്ന ഘട്ടത്തിൽ നിയമം വിഭാവനം ചെയ്‌ത ലക്ഷ്യം എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞുവെന്നും നിയമം നടപ്പാക്കുന്നതിലെ പിഴവുകളും പോരായ്മകളും എന്തൊക്കെയെന്നും നിയമത്തിന്റെ ഭാവി എങ്ങനെ എന്നും പരിശോധിക്കുകയാണ് വിവരാവകാശ കമ്മീഷണറായി പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ കെ വി സുധാകരൻ ഈ പുസ്തകത്തിൽ ER -