TY - BOOK AU - Jayachandran Nair S. TI - ATHMA BHASHANANGALUM JEEVITHA NIRASANGALUM: /ഇൻഗമർ ബെർഗ്മാന്റെ ജീവിതകഥ : ആത്മഭാഷണങ്ങളും ജീവിത നിരാസങ്ങളും : സിനിമ കാലം ജീവിതം SN - 9789392199325 U1 - L PY - 2022////10/01 CY - Kacheripady PB - Pranatha Books KW - Jeevacharithram N1 - അനാദൃശ്യമായിരുന്നു ബെർഗ്മാന്റെ ചലച്ചിത്രശൈലി. ആത്‌മകഥാകഥാംശമുള്ളവയായിരുന്നു ആ ചലച്ചിത്രങ്ങളെല്ലാം. അനുഭവങ്ങളും ഉത്കണ്ഠകളും സ്നേഹവും സ്നേഹനിരാസവുമെല്ലാം അവയുടെ ഊടും പാവുമായി. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ചലച്ചിത്രങ്ങളിലൂടെ അയാൾ സ്വപ്നം കാണുകയായിരുന്നു ER -