Vinod Krishna

9 MM BARETTA / 9 എം എം ബെരേറ്റ / വിനോദ് കൃഷ് - 1 - Kottayam D C Books 2022/08/01 - 494

ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവൽ. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവു മായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം.

9789356433168

Purchased Current Books,Convent Jn,Ernakulam


Novalukal

A / VIN