TY - BOOK AU - Kunhikrishnan K. TI - DOORADARSHANKALAM : Pookalum Mullukalum: /ദൂരദർശൻ കാലം : പൂക്കളും മുള്ളുകളും SN - 9789395280464 U1 - L PY - 2022////04/01 CY - Kottayam PB - Sahithya Pravarthaka Cooperative Society Ltd KW - Jeevacharithram N1 - കേരളത്തിൽ ആദ്യമായി മലയാളം ടെലിവിഷൻ സംപ്രേക്ഷണം നിലവിൽ വന്ന 1985-ൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടറായിരുന്നു കെ കുഞ്ഞികൃഷ്ണൻ. എണ്ണം പറഞ്ഞ പരിപാടികളിലൂടെ DD 4 എന്ന മലയം പ്രാദേശികഭാഷ ചാനലിന് ദേശീയതലത്തിൽ ശ്രദ്ധനേടിക്കൊടുത്ത ക്രാന്തദർശിയായ അദ്ദേഹം ടെലിവിഷൻ ലോകത്തിന്റെ വെള്ളി വെളിച്ചത്തിനു പിന്നാലെ പ്രവർത്തനരീതികളും നേരിട്ട വെല്ലുവിളികളും പൊതുജനം അറിയാനിടയില്ലാത്ത അന്തർനാടകങ്ങളും ഹൃദയമായഭാഷയിൽ അവതരിപ്പിക്കുന്നു. വിഷയം കൊണ്ടും ആഖ്യാനമികവുകൊണ്ടും തികച്ചും നവ്യമായ വായനാനുഭവം സമ്മാനിക്കുന്ന രചന ER -