Santhosh Kumar,E

PAVAKALUDE VEED / പാവകളുടെ വീട് / ഇ സന്തോഷ് കുമാര്‍ - 1 - Kottayam D C Books 2022/08/01 - 182

സമകാലിക മലയാളകഥയിൽ മൗലികമായൊരു ഇടത്തിന് ഉടമയായ ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ സമാഹാരം. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഈ പുസ്തകത്തിൽ നാട്ടിലും പുറത്തുമുള്ള അനുഭവങ്ങൾ ഈ കഥകൾക്കു പ്രചോദനമായിരിക്കുന്നു. നാരകങ്ങളുടെ ഉപമയ്ക്കു ശേഷമുള്ള കഥകളുടെ സമാഹാരം

9789354828683

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / SAN/PA