TY - BOOK AU - Gopalan Vaidyar K. TI - PARAMPARYAVAIDYAM: /പാരമ്പര്യവൈദ്യം SN - 9789355493262 U1 - S6 PY - 2022////07/01 CY - Kozhikode PB - Mathrubhumi Books KW - Vaidhya Sastram Aarogyam N1 - സ്വന്തം ചികിത്സാനുഭവങ്ങളും ചികിത്സാരീതികളും ജീവിത രീതികളും ചേർത്തൊരുക്കിയ ഗോപാലൻ വൈദ്യരുടെ ഈ പുസ്തകം വരുംതലമുറയിലെ വൈദ്യഗവേഷണരംഗത്തെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. ഈ പുസ്തകം പകർന്നുനല്കുന്ന ജീവിതചര്യ രോഗഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാർക്ക് ഉപകാരപ്പെടും. പ്രതിരോധവാക്സിനുകളാൽ മാത്രം പ്രതിരോധശേഷി എന്ന സമ്പ്രദായത്തെ മറികടന്ന്, സ്വയം പ്രതിരോധശേഷിയാർജിക്കുവാനുള്ള ജീവിത രീതിയാണ് ലളിതമായ ഭാഷയിൽ ഈ പുസ്തകം പറയുന്നത്. ER -