Gopalan Vaidyar K.

PARAMPARYAVAIDYAM /പാരമ്പര്യവൈദ്യം /കെ ഗോപാലൻ വൈദ്യർ - 1 - Kozhikode Mathrubhumi Books 2022/07/01 - 134

സ്വന്തം ചികിത്സാനുഭവങ്ങളും ചികിത്സാരീതികളും ജീവിത രീതികളും ചേർത്തൊരുക്കിയ ഗോപാലൻ വൈദ്യരുടെ ഈ പുസ്തകം വരുംതലമുറയിലെ വൈദ്യഗവേഷണരംഗത്തെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. ഈ പുസ്തകം പകർന്നുനല്കുന്ന ജീവിതചര്യ രോഗഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാർക്ക് ഉപകാരപ്പെടും. പ്രതിരോധവാക്സിനുകളാൽ മാത്രം പ്രതിരോധശേഷി എന്ന സമ്പ്രദായത്തെ മറികടന്ന്, സ്വയം പ്രതിരോധശേഷിയാർജിക്കുവാനുള്ള ജീവിത രീതിയാണ് ലളിതമായ ഭാഷയിൽ ഈ പുസ്തകം പറയുന്നത്.

9789355493262

Purchased Mathrubhumi Books, Kaloor


Vaidhya Sastram Aarogyam

S6 / GOP/PA