Rahul Sankrityayan

HIMALAYADARSHANAM /ഹിമാലയദർശനം രാഹുല്‍ സാംകൃത്യായന്‍ വിവർത്തനം : വി. കെ. ബാലകൃഷ്‌ണൻ നായർ - 1 - Kozhikode Mathrubhumi Books 2022/05/01 - 87

ഭാരതീയ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഹൈമവതഭൂവിന്റെ മടിത്തട്ടിലൂടെയൊരു യാത്ര. ഇന്ത്യന്‍ സഞ്ചാരസാഹിത്യത്തിന്റെ പിതാവായ മഹാപണ്ഡിറ്റ് രാഹുല്‍ സാംകൃത്യായന്‍ ഏഴുപതിറ്റാണ്ട് മുമ്പ് നടത്തിയ ഹിമാലയ യാത്രയുടെ മലയാളത്തിലെ ആദ്യ സംഗൃഹീതപുനരാഖ്യാനമാണ് ഈ പുസ്തകം. ഹിമവാന്റെ ചരിത്രവും ചരിത്രാതീതകാലത്തെ ഐതീഹ്യങ്ങളുംകൊണ്ട് സമ്പന്നമായ സാംകൃത്യായന്റെ ഹിമാലയ പരിചയ എന്ന പുസ്തകമാണ് ഹിമാലയദര്‍ശനമെന്ന പേരില്‍ മലയാളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇന്നത്തെപോലെ പാതകളും സഞ്ചാരമാര്‍ഗങ്ങളുമൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തെ ഹിമാലയയാത്രയുടെ സാഹസികത വെളിവാക്കുന്ന കൃതി.

9789355491640

Purchased Mathrubhumi Books, Kaloor


Yathra Vivaranam

M / RAH/HI