TY - BOOK AU - Kovilan ( P. V. Ayyappan) TI - THATTAKAM: / തട്ടകം SN - 9789390865796 U1 - A PY - 2021////01/01 CY - Kozhikode PB - Mathrubhumi Books KW - Nil KW - Novalukal N1 - തട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില്‍ പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന്‍ കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്‍ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം..- സച്ചിദാനന്ദന്‍ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ച നോവല്‍ ER -