Anish Francis

THEORY OF MURDER / തിയറി ഓഫ് മർഡർ / അനീഷ് ഫ്രാൻസിസ് - 1 - Kothamangalam Saikatham Books 2022/08/01 - 119

കൊലപാതകം ഒരു ഒറ്റ പ്രവൃത്തിയല്ല.അതൊരു കർമ്മപരമ്പരയാണ്.നിങ്ങൾ ഒരാളെ കൊല്ലാൻ തീരുമാനിക്കുന്ന നിമിഷം അയാളുടെ കൊലപാതകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.ഒൻപതു കേന്ദ്രകഥാപാത്രങ്ങളെ.അവരിൽ ഡോക്ടർമാരുണ്ട്.ജോലി കഴിഞ്ഞു ലിഗോബ്രറിയിൽ ചെലവഴിക്കുന്നവരുണ്ട്.പെയിന്റിംഗ് ചെയ്യുന്നവരുണ്ട്.തീയോളജിയും ഫിലോസോഫ്‍യും ഇഷ്ടപെടുന്നവരുണ്ട്.ഗണിതപ്രതിഭകളുണ്ട്.എന്നാൽ എല്ലാവര്ക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്.അവരെല്ലാം പ്രൊഫഷണൽ കില്ലെർമാരാണ്.കൊലപാതകത്തിന്റെ സിദ്ധാന്തങ്ങൾ ചുരുൾ നിവരുന്ന രക്തഗന്ധമുള്ള ഒൻപതു കഥകൾ.

9789394315242

Purchased Saikatham Books, Kothamangalam, Ernakulam


Cherukathakal

B / ANI/TH