Arun P Gopi

AVARKKU MAHABHARATHAM ARIYILLA : CHARITHRAVUM ( Ezhuthukaranaya Jayamohanumayulla Sambhashanangal) / അവർക്ക് മഹാഭാരതം അറിയില്ല ; ചരിത്രവും (എഴുത്തുകാരനായ ജയമോഹനുമായുള്ള സംഭാഷണങ്ങൾ ) / അരുൺ പി ഗോപി - 1 - Thiruvananthapuram Sign Books 2022/08/01 - 96



ജയമോഹൻ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങൾ.

“കാറ്റിൽ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്. സങ്കടകരമായ ഒരു കാലത്തിന്റെ അടരുകളിലിരുന്ന് നിരന്തരം എഴുതുകയും സംസാരിക്കുകയും ആസുരമായ ഈ കാലത്തിന്റെ എല്ലാ പ്രതിസന്ധികളിലും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു ജ്ഞാനിയുണ്ട്. അദ്ദേഹത്തെ അറിയുവാൻ ആ തണലിൽ ഇരിക്കുവാൻ, അരുണിന്റെ എഴുത്തിന് കഴിയുന്നുമുണ്ട്. ഈ സഞ്ചാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർത്ഥനയുമായി ജയമോഹന്റെ വാക്കുകളെ സ്വീകരിക്കാം.”

– മധുപാൽ


9789392950209

Purchased Sign Books,Thiruvananthapuram ( KSLC Book Festival-U C College Aluva )


Jeevacharithram
Sambhashanangal

L / ARU/AV