TY - BOOK AU - Jayachandran Nair,S TI - ENTEPRADAKSHINA VAZHIKAL : / എന്റെ പ്രദക്ഷിണ വഴികൾ U1 - L PY - 2013////10/01 CY - Thiruvananthapuram PB - Sign Books KW - Jeevacharithram N1 - മലയാള വാരികാ ചരിത്രത്തിൽ പുതിയൊരു വഴി വെട്ടിത്തെളിച്ച, പ്രമുഖ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ നായരുടെ ഓർമ്മപ്പുസ്തകം. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രസ്മരണകൾ. 1957 ൽ പേട്ടയിലെ കൗമുദി ഓഫീസിൽ നിന്നു തുടങ്ങി അര നൂറ്റാണ്ടിലേറെ പിന്നിട്ട സുദീർഘമായ പത്ര പ്രവർത്തന ജീവിതത്തിലേക്ക് കയറിവരികയും ഇറങ്ങിപ്പോവുകയും ചെയ്ത പ്രശസ്തരും അപ്രശസ്തരുമായവരെക്കുറിച്ചുളള ഓർമ്മക്കുറിപ്പുകൾ ആത്മകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി ER -