ENTEPRADAKSHINA VAZHIKAL / എന്റെ പ്രദക്ഷിണ വഴികൾ
/ എസ് ജയചന്ദ്രൻ നായർ
- 4
- Thiruvananthapuram Sign Books 2013/10/01
- 391
മലയാള വാരികാ ചരിത്രത്തിൽ പുതിയൊരു വഴി വെട്ടിത്തെളിച്ച, പ്രമുഖ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ നായരുടെ ഓർമ്മപ്പുസ്തകം. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രസ്മരണകൾ. 1957 ൽ പേട്ടയിലെ കൗമുദി ഓഫീസിൽ നിന്നു തുടങ്ങി അര നൂറ്റാണ്ടിലേറെ പിന്നിട്ട സുദീർഘമായ പത്ര പ്രവർത്തന ജീവിതത്തിലേക്ക് കയറിവരികയും ഇറങ്ങിപ്പോവുകയും ചെയ്ത പ്രശസ്തരും അപ്രശസ്തരുമായവരെക്കുറിച്ചുളള ഓർമ്മക്കുറിപ്പുകൾ
ആത്മകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി
Purchased Sign Books,Thiruvananthapuram ( KSLC Book Festival-U C College Aluva )