TY - BOOK AU - Sreenivasan,P K TI - KUTTIKALUDE SREENARAYANAGURU: / കുട്ടികളുടെ ശ്രീനാരായണഗുരു SN - 9789392950278 U1 - Y PY - 2022////08/01 CY - Thiruvananthpuram PB - Sign Books KW - Jeevacharithram KW - Sreenarayana Guru N1 - സ്‌നേഹത്തിന്റെ മാത്രമല്ല സര്‍വതിന്റേയും ഉറവകള്‍ ലോകത്താകമാനം വറ്റിക്കൊണ്ടിരിക്കുന്ന കാലമാണിത്‌, എന്നാല്‍ മനുഷ്യമനസ്സാക്ഷിയുടെ മുന്നില്‍ നാരായണഗുരുവിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന്‌ കാലം തെളിയിക്കുന്നു. ഗുരുവിനെപ്പോലുള്ള ചൈതന്യവാഹകര്‍ നമുക്കിടയില്‍ പിറന്നു വീഴുന്നില്ല എന്നതാവാം ഈ കാഘഘട്ടത്തിന്റെ ദുര്യോഗം. ഗുരു സൃഷ്ടിച്ച മാനവികതയുടെ മാസ്മരികലോകം കാലാകാലം നിലനില്‍ക്കുമെന്നും അത്‌ നമ്മെ മുന്നോട്ടു നയിക്കുമെന്നുമുള്ള വിശ്വാസം ശക്തി പ്രാപിക്കുന്ന വേളയിലാണ്‌ ശ്രീനാരായണധര്‍മ്മത്തിന്റേയും നാരായണഗുരുവിന്റേയും പ്രസക്തി ഏറുന്നത്‌. ജാതിയുടേയും മതത്തിന്റേയും പേരിലുള്ള വേര്‍തിരിവുകള്‍ മാനവികതയുടെ അസ്തിവാരത്തെ നിലംപരിശാക്കുമെന്ന്‌ ഈ മഹാദാർശനികൻ നമുക്ക്‌ മുന്നറിയിപ്പു തന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതവും സന്ദേശവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ രസകരമായും ലളിതമായും വായിച്ചു മനസ്സിലാക്കുവാന്‍ സഹായിക്കുന്ന കൃതി ER -