TY - BOOK AU - Vasanthan,S K TI - KALAM SAKSHI: / കാലം സാക്ഷി SN - 9788195438877 U1 - A PY - 2021////10/01 CY - Edappal PB - Vallathol Vidyapeetham KW - Novalukal N1 - ഒരു നൂറ്റാണ്ടിലധികം നീണ്ട ചരിത്രമാണ് കേരളത്തിന്റെ സാമൂഹ്യ നവോഥാനത്തിനുള്ളത്.ബഹുസ്വരവും ബഹുമുഖവും ആയ ആ മാറ്റത്തിന്റെ ദിങ്ങ്മാത്രദര്ശനമാണ് ഈ ആഖ്യായികയുടെ പ്രമേയം. ഒരു ജനതയുടെ സംസ്കാരത്തിന് സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും കഥകൾ പറഞ്ഞുകൊടുത്ത ദിനരാത്രങ്ങളുടെ കുറിപ്പുകൾ - ഒരിക്കലും സമഗ്രമായി ആഖ്യാനം ചെയ്യാനാവാത്ത കഥ ER -