PERIYAR : Jeevithavum Chinthakalum /പെരിയാര്‍ ജീവിതവും ചിന്തകളും
/മഞ്ജയ് വസന്തന് പരിഭാഷ: ഫ്രാന്‍സിസ് സി എബ്രഹാം
- 1
- Thiruvananthapuram Sign Books 2022/05/01
- 256
തമിഴകത്തെ ദ്രാവിഡ മുന്നേറ്റങ്ങളുടെ അഗ്രഗാമിയായ, സ്വാഭിമാന പ്രസ്ഥാന നായകനായ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടങ്ങള്‍ നയിച്ച, അന്ധവിശ്വാസങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിട്ട പെരിയാര്‍ ഇ.വി.രാമസ്വാമിയുടേത് ഇതിഹാസ സമാനമായ ജീവിതമായിരുന്നു. ചിന്തകനും ദ്രാവിഡ കഴകം പ്രചാരകനുമായ മജ്ഞയ് വസന്തന് രചിച്ചതാണ് പെരിയാറിന്റെ ശ്രദ്ധേയമായ ഈ ജീവചരിത്രം