വനികരകളിലുടെ സലിം സാഹസികതയുടെ പാതകൾ പിന്നിടാൻ തുടങ്ങിയിട്ട് നാലുദശകങ്ങൾ കഴിഞ്ഞു. ആ്ഫിക്കയിലും ദക്ഷിണ അമേരിക്കയിലും ഓസ്‌ട്രേലിയയിലുമായി നീണ്ടുപോയ യാത്രകൾ. ഇതിനിടയില്‍ നിഗൂഢമായ ആമസോൺ മഴക്കാടുകളും ആ(ഫിക്കയിലെ മരുഭൂമികളും ഓസ്‌ട്രേലിയയിലെ നോക്കെത്താത്ത വനമേഖലകകളും പിന്നിടു. ഹാര്‍പച് ഈഗിശ് ഉശീപ്പെടെ ആമസോണ്‍ മഴക്കാടുകളിലെ അത്യപൂർവ വന്യജീവികളെ കണ്ടിട്ടുള്ള അപൂർവം മലയാളികളിൽ ഒരാളാണ് ഈ മൂവാറ്റുപുഴക്കാരൻ
രത്നങ്ങളുടെയും മുത്തുകളുടെയും പവിഴങ്ങളുടെയും മൂല്യനിര്‍ണയം നടത്തുന്ന സലിം തൊടുകയില്‍, വന്യജീവികള്‍ വിഹരിക്കുന്ന ആമസോണ്‍ ഉള്‍ക്കാടുകളിലും ആഭൃന്തരയുദ്ധങ്ങള്‍ തുടര്‍ക്കഥയാകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്‍പ്പെടെ നടത്തിയ സാഹസികാന്വേഷണങ്ങളുടെ സഞ്ചാരക്കുറിപ്പുകള്‍.