Deasya K. K.

PORATTAPARVAM /പോരാട്ടപര്‍വ്വം : അതിജീവനത്തിന്റെ നാള്‍വഴികള്‍. / കെ.കെ ദേവസ്യ. - 1 - Kottayam D. C. Books 2022/06/01 - 160

ചരിത്രം എന്നത് ജനതയുമായി ബന്ധപ്പെട്ട കഴിഞ്ഞകാല സംഭവങ്ങളുടെ കുറിക്കപ്പെടുന്ന രേഖയാണെങ്കിൽ പോരാട്ടപർവ്വം ഒരു കുടിയേറ്റ ജനതയുടെ വീരോചിതമായ പുറപ്പാടിന്റെയും ദുരിതപൂർണ്ണമായ അതിജീവനത്തിന്റെയും ചരിത്രമാണ്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ കുടിയേറ്റത്തിന്റെ അനിവാര്യത , ചരിത്രം എന്നിവ ചിട്ടയായി ഇവിടെ വരച്ചുകാണിക്കുമ്പോൾ കുടിയേറ്റകർഷകർ നേരിടേണ്ടിവന്നിട്ടുള്ളതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ അസംഖ്യം വെല്ലുവിളികളെയും നിലനിൽപ്പിനായുള്ള ചെറുത്തുനില്പിനെയും നാം പലപ്രാവശ്യം കണ്ടുമുട്ടും. അവതാരിക റവ. ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ

9789354828331

Purchased Current Books, Convent Rd, Cochin


Charithram- Bhoomisasthram

Q / DEV/PO