Anilkumar A. V.

POOCHAYUDE KANNIL SAMAYAM NOKKUNNAVAR : HONG KONG CHINA /പൂച്ചയുടെ കണ്ണിൽ സമയം നോക്കുന്നവർ : ഹോങ്കോങ് ചൈന / അനിൽകുമാർ എ. വി - 1 - Kollam Pachamalayalam Books 2022/01/01 - 241

മനുഷ്യപുരോഗതിയുടെ കൊടിയടയാളമായി വാഴ്ത്തപ്പെടുന്ന ചൈന. കിഴക്കിന്‍റെ ഹോളിവുഡ്, കിഴക്കനേഷ്യയുടെ പൂന്തോട്ടതലസ്ഥാനം എന്നിങ്ങനെ വിളിക്കപ്പെടുന്ന ഹോങ്കേോങ്. ചരിത്രത്തിന്‍റെ ഈടുവയ്പുകള്‍‍ അടുക്കോടും ചിട്ടയോടും സൂക്ഷിക്കുന്ന ഈ രാജ്യങ്ങളുടെ ചരിത്രത്തിലേക്കും സംസ്കൃതിയിലേക്കും നടത്തിയ സഞ്ചാരക്കുറിപ്പുകള്‍.

Purchased C.I.C.C Book House, Press Club Road, Ernakulam


Yatravivaranam
Travelogue

M / ANI/PO