TY - BOOK AU - Suresh Kumar,T TI - NARMMA VIBHAGAM.O.P: / നർമ്മ വിഭാഗം ഓ പി SN - 9789391935849 U1 - K PY - 2021////10/01 CY - Kollam PB - Sujilee Publishers KW - Hasyasahityam KW - Narmmam N1 - ചികിത്സാരംഗത്തെ തന്‍റെ അനുഭവങ്ങളെ രസകരവും ലളിതവുമായി അവതരിപ്പിക്കുന്ന ഈ കൃതി സവിശേഷമായ ഒരു വായനാനുഭവമാണ് നല്‍കുന്നത്. ഏതു കാര്യത്തെയും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന രചനാശൈലി കേവലം ആസ്വാദനത്തിനപ്പുറം ചിന്തനീയവുമാണ്. നര്‍മ്മകഥകളുടെ ഘടനയും ആഖ്യാനവും പരിണാമഗുപ്തിയുമെല്ലാം നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരാളില്‍ നിന്നുമാത്രമുണ്ടാകുന്ന രചനകളാണിവ. കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്‍റെ അവതാരിക ER -