Pallissery

CELLULOID / സെല്ലുലോയ്ഡ് അനുഭവങ്ങൾ / പല്ലിശ്ശേരി - 1 - Kollam Sijilee Publications 2021/10/01 - 247

സിനിമാലോകത്തെ ദീർഘകാല പരിചയത്തിൽനിന്നും ആർജ്ജിച്ച അവിസ്മരണീയമായ അനുഭവങ്ങളുടെ ആവിഷ്‌കാരമാണ് സെല്ലുലോയ്ഡ്. സിനിമകളുടെ പിറവിയും അതിനുപിന്നിലെ ശ്രമങ്ങളും പ്രതിസന്ധികളും രസകരമായ കാഴ്ചകളുമെല്ലാം ഇവിടെ വ്യത്യസ്തമായ ഒരു വായനാനുഭവമാകുന്നു. സിനിമയ്ക്കുള്ളിലെ കൗതുകകരമായ കഥകളുടെയും ജീവിതത്തിന്റെയും രസബിന്ദുക്കൾ നിറഞ്ഞ ഈ കൃതി വായനക്കാർക്ക് പുതിയൊരനുഭവമായിരിക്കും.

Purchased C.I.C.C. Book House, Press Club Road, Ernakulam


Cinema
Drishyakalakal
Anubhavangal

H / PAL/CE