TY - BOOK AU - Anilal, V TI - VAKSARAS: / വാക്സരസ് SN - 9789391935375 U1 - G PY - 2021/// CY - Kollam PB - Pachamalayalam KW - Lekhanagal KW - Niroopanam - Upanyasam N1 - നൈതികവും ജൈവികവുമായ സാഹിത്യമെഴുത്ത് വേറിട്ട പാരമ്പര്യത്തിന്റെ സൃഷ്ടിയാണ്. വായിച്ചതിന്റെയും ഉൾക്കൊണ്ടതിന്റെയും ചിന്തിച്ചതിന്റെയും അനുഭവസത്തയായ ആഖ്യാനങ്ങളാണ് ഇതിലെ ലേഖനങ്ങൾ. ഗംഗയുടെ സ്നാനഘട്ടങ്ങളിൽ വീണൊഴുകുന്ന മന്ത്രം പോലെ, പ്രാർത്ഥന പോലെ, ആരതി പോലെ, വാക്കുകൾ കൂടിപ്പടരുന്ന സരസായി പരിണമിക്കുന്ന സ്വതന്ത്ര നിരീക്ഷണങ്ങൾ. ആസ്വാദനത്തിന്റെ പുതുസംവേദനങ്ങൾ തേടുന്ന സമാഹാരം. ER -