Sujith,A

SALABHACHIRAKUKALKU PARAYANULLATHU ശലഭച്ചിറകുകൾക്കു പറയാനുള്ളത് സുജിത്ത് എ - 1 - Kozhikkode Mathrubhumi Books 2022/05/01 - 135

പ്രകൃതിയുടെ അനുകരണമാണ് ശാസ്ത്രം. പ്രപഞ്ചത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ശാസ്ത്രം വികസിക്കുന്നത്. ഈ പ്രപഞ്ചാദ്ഭുതങ്ങളെ വിശകലനം ചെയ്ത് മനുഷ്യൻ നടത്തിയ കണ്ടുപിടിത്തങ്ങളെ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. ഒപ്പം ശാസ്ത്രപഠനത്തിന് ഒരാമുഖവുമാകുന്നു. അയത്നലളിതമായി ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം ശാസ്ത്രചിന്തകളിലേക്കും പഠനത്തിലേക്കും പ്രവേശിക്കാൻ ഏതൊരാൾക്കും സഹായകമാണ്.

രേഖാചിത്രങ്ങളിലൂടെയും മൈക്രോസ്കോപിക് ചിത്രങ്ങളിലൂടെയും ശാസ്ത്രവസ്തുതകളെ ഇതിൽ പ്രതിപാദിക്കുന്നു.

പ്രപഞ്ച-ശാസ്ത്ര പഠനങ്ങൾക്ക് ഒരു കൈപ്പുസ്തകം

9789355493415

Purchased Mathrubhumi Books, Kaloor


Saamanya Sastram

S / SUJ/SA