TY - BOOK AU - Hussain Zaidi. S AU - Jane Borges TI - MUMBAYILE MAFIA RANIMAR: /മുംബൈയിലെ മാഫിയ റാണിമാര്‍ (MAFIA QUEENS OF MUMBAI) SN - 9789394705104 U1 - A PY - 2022////04/04 CY - Kottayam PB - Sahithya Pravarthaka Cooperative Society Ltd KW - Novel KW - Crime N1 - നമ്മൾ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു. നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ടതാന് ഈ പുസ്തകം. സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്‍റെ കാമുകിയുമായ മോണിക്ക ബേഡി, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, പാപ്പാമണി, കരിം ലാലയെയും, ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളില്‍ നിയന്ത്രിച്ച ജെനബായ്എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ സ്ത്രീകളുടെ ജീവിതകഥകള്‍ ER -