Maathav Sukumar

MARATHAKA DEEP /മരതക ദീപ് /മാധവ്‌ സുകുമാർ - 1 - Thiruvananthapuram Prabhat Book House 2019/09/01 - 148

കേരളക്കരയ്ക്ക് അടുത്തായിട്ടും എക്കാലവും അകലെയുള്ള അത്‍ഭുതമായി നിലകൊള്ളുന്ന ആൻഡമാൻ ദ്വീപിന്റെ ഹൃദയം തൊട്ടറിയുന്ന മികച്ച നോവൽ. ചരിത്രമുറങ്ങുന്ന ആൻഡമാൻ മണ്ണിന്റെ സ്വത്വം ആദ്യമായി നോവൽ രൂപത്തിൽ പുനർജനിക്കുന്നു. മരതകദ്വീപ് എക്കാലവും എഴുത്തുകാരെ ആകർഷിച്ചട്ടുണ്ടെങ്കിലും നോവൽഗാത്രത്തിലേക്കുള്ള പ്രവേശനം ഇതാദ്യം. ഒരു വ്യത്യസ്‌തമായാ വായനാനുഭവം

9789388504751

Gifted SASIKUMAR. S. (B23869) Mob : 9446501960


Novel

A / MAA/MA