VIDHIKKUSESHAM /വിധിക്കുശേഷം : ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകൾ ]
/ഫൗസിയ ഹസൻ /വിവർത്തനം : ആർ കെ ബിജുരാജ്, ജസീല പി
- 1
- Kottayam D. C. Books 2018/10/01
- 263
ഇന്ത്യയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഐ എസ് ആർ ഒ ചാരക്കേസ്സിൽ കുറ്റാരോപിതയായ ഫൗസിയ ഹസൻ വിവിധ ജയിലുകളിലനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നെഴുതുന്നു. രണ്ടുപ്പതിറ്റാണ്ടോളം ഫൗസിയ ഹസൻ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയിൽ ഡയറിയുടെ പുസ്തകം