AASAN /ആശാൻ
/രതീഷ് ടി. പി.
- 1
- Kannur Samayam Classics 2022/01/01
- 88
ഒരു സാധാരണകാരന്റെ ജീവിതത്താളുകളിൽ എഴുതപ്പെട്ട രംഗങ്ങളെ ഈ പുസ്തകത്തിലേക്ക് പകർത്തുകയാണ്. എങ്കിലും ഇത് ആരുടേയും ജീവിതകഥയല്ല. ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ചില മുഹൂർത്തങ്ങൾ മാത്രം. ഈ ചെറു പുസ്തകത്തിലെ കഥാപാത്രങ്ങൾ എല്ലാം നിങ്ങൾക്ക് പരിചിതരാണ്