നമ്മുടെ നായിക (മലയാളത്തിലെ നായികമാർ) അയലത്തെ നായികാ (മറ്റ് ഇന്ത്യൻ ഭാഷകളിലെ നായികമാർ) അകലത്തെ നായികാ (വിദേശ ചിത്രങ്ങളിലെ നായികമാർ) എന്നിങ്ങനെ നായികാനടിമാരുടെ രേഖാചിത്രങ്ങളുടെ സമീപദൃശ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇവരിൽ ഭൂരിഭാഗവും സിനിമാ പ്രേമികളുടെ ഓർമയിൽ നിന്ന് 'ഫ്രെയിഡ് ഔട്ട്' ആയവരാണ്
വായനക്കാരുടെ ചോദ്യം സ്വാഭാവികമായും പ്രതീക്ഷിക്കുന്നു. എന്തുകൊണ്ട് നായികമാരുടെ എണ്ണം അമ്പതിലൊതുങ്ങി ? ഉത്തരം ലളിതം, തുടർചിത്രങ്ങൾ സ്വാഭാവികമായ സിനിമയുടെ പരിസരത്തു നിന്നാണ് ഈ പുസ്തകം ജനിച്ചത്