TY - BOOK AU - Muhammed Ahamed B. TI - SAMOOHAM SAMSKARAM GANDHIYAN DHARSHANAM U1 - P PY - 2015////01/01 CY - Kannur PB - Samayam Publications KW - Gandhi Sahithyam N1 - ചൈതന്യവത്തായ ഒരാത്മീയ മന്ത്രം, ആരോഗ്യകരമായ വികസന സങ്കൽപം, പാവപ്പെട്ടവർക്കാശ്വാസം നൽകുന്ന ഒരു രാഷ്ട്രീയം, ധാർമികതയുടെ ഉടയാട പുതപ്പിക്കുന്നു ഒരു ആദർശവ്യവസ്ഥ, ആഗോളവത്കരണത്തിന്റെ ദോഷവശങ്ങളെ പ്രതിരോധിക്കുന്ന ഗ്രാമസ്വരാജ്. ഇതിലൂടെ ഒരു കൊച്ചുമനുഷ്യൻ മഹാപ്രപഞ്ചത്തോളം വളർന്നു. ആധുനിക മനുഷ്യന് സാമൂഹ്യബോധവും സംസ്കാരസമ്പന്നതയും നൽകിയ ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് ഒരു പഠനം ER -