ഇതിവൃത്തത്തിലും പ്രതിപാദനരീതിയിലും ഏറെ വ്യത്യസ്തതയുള്ള കൃതിയാണ് 'യാത്രാമുഖം'. ഈ നോവലില്‍ സംഭാഷണങ്ങളിലൂടെയാണ് ആഖ്യാനം ഒട്ടുമുക്കാലും നിര്വണഹിച്ചിട്ടുള്ളത്. മലയാളത്തില്‍ അത്ര സാധാരണയല്ലെങ്കിലും പാശ്ചാത്യ സാഹിത്യത്തില്ഐലവി കോംപ്ട്ടണ് ബര്‍നെറ്റ് മുതല്മാനുവെല് പുവിഗ്ഗ് വരെ അനേകം പേര് ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാരീതിയാണിത്. വിലാസിനിയുടെ മറ്റെല്ലാ കൃതികളെയും പോലെ യാത്രാമുഖവും വായനയുടെ ഹരിതാഭമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങും.