TY - BOOK AU - Abhayan TI - ISTANBULLILE PENKUTTY: /ഇസ്താംബുളിലെ പെൺകുട്ടി SN - 9789391293789 U1 - M PY - 2022////03/01 CY - Thrissur PB - Ivory Books KW - Yatravivaranam N1 - വ്യാപാര യാത്രകളെ നഗര സംസ്ക്കാരങ്ങളിലൂടെയും അതിൻ്റെ ആഹാര വൈവിധ്യങ്ങളിലുടെയുമുള്ള തീർത്ഥയാത്രയാക്കി മാറ്റുന്ന എഴുത്താണ് അഭയൻ്റേത് . സിലോണിലെ പഞ്ച നക്ഷത്ര ഹോട്ടലിലെ ഡോർമാനായ കെ സി കുട്ടനെപ്പോലെയുള്ള മനുഷ്യരെ കണ്ടെത്താനും അറിയാനുമുള്ള ശ്രമങ്ങൾ ഈ യാത്രാ ലേഖനങ്ങളെ ഹൃദ്യമാക്കുന്നു. ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തേക്കുറിച്ച് എഴുതുന്ന അത്രയും ഗൗരവത്തോടെ ജർമ്മനിയിലെ ബെൻസ് മ്യൂസിയത്തിലെ കാറുകളും കടന്നു വരുന്നത് കൗതുകകരമാണ് . ബെർലിൻ തെരുവുകളിലെ ചിത്രകലയും സംഗീതവും യാത്രയെഴുത്തിനെ ഓജസുറ്റതാക്കുന്നു. ഷാങ്ഹായ് നഗരവും ഇസ്താബുളുമെല്ലാം സ്വപ്നനഗരങ്ങളായി മാറുന്ന യാത്രാവിവരണ ഗ്രന്ഥം ER -