Balagopalan

ORU NASTHIKANTE CHINTHAKAL /ഒരു നാസ്തികന്റെ ചിന്തകൾ / ബാലഗോപാലൻ - 1 - Alappuzha Unma Publications 2022/03/01 - 224

ഈ പുസ്തകം മനുഷ്യന്റെ അതിമാനുഷനിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുന്നതുവരെയുള്ള നേട്ടങ്ങളുടെയും കൊട്ടകളുടെയും വിശകലനമാണ്‌. മതങ്ങളും, തത്വസംഹിതകളും, മീമാംസകളുമെല്ലാം മനുഷ്യരെയും അവർ ജീവിക്കുന്ന ഈ ലോകത്തെയും കുറിച്ച അവസാനവാക്കുകൾ എഴുതിക്കഴിനട്ടുണ്ട്. എന്നാൽ ശാസ്ത്രത്തിൽ അവസാനവാക്ക് എന്നൊന്നില്ല. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങൾ നമ്മൾ നേടിയിരിക്കുന്ന അറിവുകളെ പരിഷ്‌ക്കരിക്കുകയോ ചെയ്യും. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന പലതും ഇന്നലെകളിലെ അറിവുകളാണ്. നാളെകളിലെ അറിവുകൾ അവയെ മാറ്റിയെഴുതിയേക്കാം. ആ മാറ്റങ്ങളാണ് പുരോഗതിയുടെ ചവിട്ടുപടികൾ

9798189415005

Gifted Balagopalam


Samanyasastram

S / BAL/OR