TY - BOOK AU - Mujeebu Rehman M. P. TI - KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM: കേരളചരിത്രത്തിലെ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും SN - 9789354825903 U1 - Q PY - 2022////04/01 CY - Kottayam PB - D. C. Books KW - Charithram- Bhoomisasthram KW - Kerala Charithram KW - Tippu- British N1 - 'ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വര്‍ത്തമാനത്തെ ജനാധിപത്യവത്കരിക്കാന്‍ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്മാന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. മൂന്നു ഭാഗങ്ങളിലായി പതി നാല് പ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം കൊളോണിയല്‍ ചരിത്രവിജ്ഞാനത്തിന്റെ വാര്‍പ്പു മാതൃകകളില്‍ ചിലതിനെ അഴിച്ചുപണിയു കയും ചരിത്രപരമായ വസ്തുതകള്‍ക്കുമേല്‍ അവയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആ നിലയില്‍ സമകാലിക കേരളചരിത്ര വിജ്ഞാന ത്തിന്റെ മേഖലയിലെ സുപ്രധാന ഇടപെടലായി മുജീബു റഹ്മാന്റെ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു''- സുനില്‍ പി ഇളയിടം ER -