TY - BOOK AU - Deepa C. K. TI - PUTHUNOVEL PRATHINIDHANANGAL: /പുതുനോവൽ പ്രാതിനിധാനങ്ങൾ SN - 9789391675165 U1 - G PY - 2022////05/01 CY - Kochi PB - Probhodha Publications KW - Padanam N1 - കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്താനാവുമ്പോൾ ആണ് സാഹിത്യത്തിൽ പുപുതുഭാവുകത്വം സംഭവിക്കുന്നത്. വ്യത്യസ്ത ലോകവീക്ഷണത്തോടുകൂടി ജീവിതത്തിന്റെ രാഷ്ട്രീയത്തെ കൈകാര്യം ചെയ്തു വായനക്കാരുടെ പ്രശംസ നേടിയ ആറു നോവലുകളെക്കുറിച്ചുള്ള പഠനമാണ് പുതുനോവൽ പ്രാതിനിധാനങ്ങൾ കെ. ആർ. മീരയുടെ 'ആരാച്ചാർ' ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി' സംഗീത ശ്രീനിവാസന്റെ 'ആസിഡ്' വിനോദ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്നി നോവലുകളെ കുറിച്ചുള്ള പഠനങ്ങൾ ഉൾകൊള്ളുന്ന ഈ ഗ്രന്ഥം ആഴത്തിൽ ഈ കൃതികളെ അപഗ്രഥിക്കുന്നു ER -