TY - BOOK AU - Sabna S TI - MASTHISHKACHINTHAKAL: / മസ്തിഷ്ക ചിന്തകൾ SN - 9789354826405 U1 - S6 PY - 2022/// CY - Kottayam PB - DC Book KW - Vaidhya Sastram Aarogyam N1 - ആശുപത്രിമണമുള്ള, മരുന്നുരുചിയുള്ള കുറിപ്പടികളുംകൊണ്ട് മനുഷ്യരെ തേടിയിറങ്ങിയ കുറച്ചു ജീവനുള്ള കഥകളാണ് ഈ പുസ്തകത്തില്‍. ശാസ്ത്രവുമായി വലിയ ബന്ധമില്ലാത്ത, സാധാരണക്കാരായ പല ആളുകളും ശരീരത്തെക്കുറിച്ചും രോഗസംബന്ധിയായ വിഷയങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നത് ER -