Sabna S

MASTHISHKACHINTHAKAL / മസ്തിഷ്ക ചിന്തകൾ / ഡോ.ശബ്ന എസ് - 1 - Kottayam DC Book 2022 - 111

ആശുപത്രിമണമുള്ള, മരുന്നുരുചിയുള്ള കുറിപ്പടികളുംകൊണ്ട് മനുഷ്യരെ തേടിയിറങ്ങിയ കുറച്ചു ജീവനുള്ള കഥകളാണ് ഈ പുസ്തകത്തില്‍. ശാസ്ത്രവുമായി വലിയ ബന്ധമില്ലാത്ത, സാധാരണക്കാരായ പല ആളുകളും ശരീരത്തെക്കുറിച്ചും രോഗസംബന്ധിയായ വിഷയങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നത്.

9789354826405

Purchased Current Books,Convent Jn,Ernakulam


Vaidhya Sastram Aarogyam

S6 / SAB/MA