TY - BOOK AU - Jamal Kochangadi TI - LATHA MANGESHKAR - SANGEETHAVUM JEEVITHAVUM: ലതാ മങ്കേഷ്‌കര്‍ - സംഗീതവും ജീവിതവും SN - 9788182649392 U1 - H1 PY - 2010/// CY - Kozhikode PB - Mathrubhumi Books KW - Drishya Kalakal KW - Sangeetham KW - Jeevacharithram N1 - ചില വിദേശ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു: ’ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട് ; താജ്മഹലും ലതാ മങ്കേഷ്‌കറും ഒഴികെ.’ ശരിയാണ്, ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത . - അമിതാബ് ബച്ചന്‍ ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല, മറ്റൊന്നു പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്ക്കും. - ഇളയരാജ ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുനഃസൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളു. - യഹൂദി മെനുഹിന്‍ ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌കറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും കിനാവുകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു ER -