Sudheer Kakkar

KALAPATHINTE NIRANGAL / കലാപത്തിന്റെ നിറങ്ങള്‍ / സുധീര്‍ കക്കര്‍ - 1 - Kottayam D C Books 2022/01/01 - 374

ഹൈദരാബാദിലെ ഹിന്ദു-മുസ്‌ലിം കലാപത്തെ സാമൂഹികമനഃശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ അപഗ്രഥിക്കുന്ന കൃതി. ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ വേരുകൾ തേടുകയും മത വിദ്വേഷത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മനഃശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ അപഗ്രഥിക്കുകയും ചെയ്യുന്നു. കൂടാതെ ചരിത്ര പശ്ചാത്തലത്തിൽ ആൾക്കൂട്ട രൂപീകരണത്തിലേക്കു നയിക്കുന്ന കാരണങ്ങൾ, ഇരകളുടെയും വേട്ടക്കാരുടെയും പ്രതികരണങ്ങൾ എന്നിവ ഉൾക്കാഴ്ചയോടും ആത്മവിമർശനത്തോടെയും ഈ പുസ്തകത്തിൽ വായിക്കാം. വിവർത്തനം: എസ്. ഗിരീഷ്‌കുമാർ

9789354821455

Purchased Current Books, Convent Junction, Ernakulam


Samoohyasasthram

S7 / SUD/KA