TY - BOOK AU - Prasanth Chinmayan TI - VARTHAMANAPUSTHAKAM: / വർത്തമാനപുസ്തകം SN - 9789354820403 U1 - A PY - 2021////12/01 CY - Kottayam PB - D C Books KW - Novalukal N1 - നഷ്ടങ്ങളുടെ ഓർമകളിൽനിന്ന് കുതറിമാറാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെട്ട് സ്വന്തം നാടിന്റെ വേരുകളിലേക്ക് ഓർമകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതിസഞ്ചാരമാണ് ഈ നോവൽ. മനുഷ്യനും മനുഷ്യനും പരസ്പരം സ്‌നേഹിക്കുകയും കലഹിക്കുകയും കബളിപ്പിക്കുകയും അതിലൂടെ സ്വയം കണ്ടെത്തുകയും ചെയ്യുന്ന മറയില്ലാത്ത ഗ്രാമജീവിതത്തിന്റെ വാങ്മയ ചിത്രങ്ങളിലൂടെ വേണം വായനക്കാരന് ഇതിലെ കഥാപാത്രങ്ങളുടെ മനസ്സിലേക്കു സഞ്ചരിക്കാൻ ER -