TY - BOOK AU - Sandhya Edavoor TI - THEENDARI: / തീണ്ടാരി SN - 9789354820168 U1 - L PY - 2021////12/01 CY - Kottayam PB - D C Books KW - Jeevacharithram KW - Ormma N1 - സന്ധ്യയുടെ ഈ കൃതിയിൽ ഒരു കാലം പുനർജനിക്കുന്നു. നമുക്കു തീർത്തും അപരിചിതങ്ങളായ ആചാരങ്ങളും ജീവിതചര്യകളും അനാവൃതമാകുന്നു. സ്‌നേഹദ്വേഷ സമ്മിശ്രമായ നിരവധി ഹൃദയങ്ങൾ സ്പന്ദിക്കുന്നു. ഈ അനുഭവങ്ങൾ അജ്ഞേയമായി ഇതുവരെ നിൽക്കുന്ന ഏതൊക്കെയോ വിചിത്രസ്ഥലികളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു - പ്രഭാവർമ ER -